Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalSharlet P. Mathew is passionate about teenage, youth, and family values seminars, topic-based quiz training programs, and Sunday School teaching. He has 24 years of work experience in multinational healthcare companies such as Carestream, Johnson & Johnson Medical, and Tulip Diagnostics. He holds a bachelor’s degree in microbiology and has completed an Advanced Program in Sales and Marketing from IIM Calcutta, Haggai Leadership Experience from Haggai Institute (Hawaii, USA), and Lean Six Sigma – Yellow Belt certification. He also serves as a minister at Sharon Fellowship Church.Read More...
Sharlet P. Mathew is passionate about teenage, youth, and family values seminars, topic-based quiz training programs, and Sunday School teaching. He has 24 years of work experience in multinational healthcare companies such as Carestream, Johnson & Johnson Medical, and Tulip Diagnostics. He holds a bachelor’s degree in microbiology and has completed an Advanced Program in Sales and Marketing from IIM Calcutta, Haggai Leadership Experience from Haggai Institute (Hawaii, USA), and Lean Six Sigma – Yellow Belt certification. He also serves as a minister at Sharon Fellowship Church.
Read Less...
Gen Z ക്കും മില്ലേനിയൽസിനും മുതിർന്നവർക്കുമൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരന്റെ ഹൃദയമിടിപ്പുകളാണ് ഇതിലെ ഓരോ അക്ഷരങ്ങളും.
കെ പോപ്പ് ലോകവും നമ്മുടെ ടീനേജുകാരും, എം. ഡി. എം. എ
Gen Z ക്കും മില്ലേനിയൽസിനും മുതിർന്നവർക്കുമൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരന്റെ ഹൃദയമിടിപ്പുകളാണ് ഇതിലെ ഓരോ അക്ഷരങ്ങളും.
കെ പോപ്പ് ലോകവും നമ്മുടെ ടീനേജുകാരും, എം. ഡി. എം. എ (മാസ്റ്റേഴ്സ് ഡിഗ്രി ഇൻ മയക്കുമരുന്ന് അഡിക്ഷൻ), നിങ്ങളുടെ സ്വന്തം നിബു (നിർമ്മിത ബുദ്ധി), ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും , SMART സൺഡേസ്കൂൾ ടീച്ചർ തുടങ്ങിയ അദ്ധ്യായങ്ങളെല്ലാം നിങ്ങളുടെ കണ്ണു തുറപ്പിക്കും
ഈ പുസ്തകം വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്;
ചിരിക്കുക…ചിന്തിക്കുക.
കരയുക…കരുതുക
എല്ലാ തലമുറകളിലുമുള്ള "ബ്രോ" കളും മനസ്സിലാക്കേണ്ടുന്ന ജ്ഞാനസൂക്തങ്ങളായ ബൈബിളിലെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ബ്രോയുടെ സുഭാഷിതങ്ങൾ. പഴഞ്ചൊല്ലുകളിലൂടെയുള്ള ഈ യ
എല്ലാ തലമുറകളിലുമുള്ള "ബ്രോ" കളും മനസ്സിലാക്കേണ്ടുന്ന ജ്ഞാനസൂക്തങ്ങളായ ബൈബിളിലെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ബ്രോയുടെ സുഭാഷിതങ്ങൾ. പഴഞ്ചൊല്ലുകളിലൂടെയുള്ള ഈ യാത്ര നിങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ക്രിയാത്മകമായ മൂല്യങ്ങളിലേക്കു നയിക്കുകയും ചെയ്യും.
തീയതികൾ അടുക്കിവെച്ചിരിക്കുന്ന കലണ്ടറിൽ ഒരു മാസത്തിനു 31 ദിവസങ്ങളുള്ളതുപോലെ പഴഞ്ചൊല്ലുകൾ അടുക്കിവെച്ചിരിക്കുന്ന ബൈബിളിലെ സദൃശവാക്യങ്ങളിലും 31 അദ്ധ്യായങ്ങളുണ്ട്. എല്ലാ മാസവും എല്ലാ തിയതികളിലും ഈ യാത്ര ആസ്വദിക്കുക. ഇതു നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
ഇതൊരു സ്വഭാവ പരിശീലന പുസ്തകമാണ്. ഷാർലെറ്റ് ബ്രോയുടെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു സൗഹൃദസംഭാഷണമാണ് ഈ പുസ്തകം.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.