Experience reading like never before
 Read in your favourite format - print, digital or both. The choice is yours.
 Read in your favourite format - print, digital or both. The choice is yours. Track the shipping status of your print orders.
 Track the shipping status of your print orders. Discuss with other readers
 Discuss with other readersSign in to continue reading.
In the quiet hours of the night, where stories bloom like moonlight in silence, Sreerag Mannarkkad finds his voice. Born to Sreenivasan A V and Sobhana K G in the quiet town of Mannarkkad, his path to storytelling wasn’t planned — it simply found him, like a breeze slipping in through an open window. “Nilaav Pookkunnidam” is his heartfelt journey through many nights of thought, dream, and shadow — a reflection of his love for stories that whisper more than they say. This is his first collection — but just the beginning of many moonlit chapters to come. എഴുത്തിൻ്Read More...
In the quiet hours of the night, where stories bloom like moonlight in silence, Sreerag Mannarkkad finds his voice. Born to Sreenivasan A V and Sobhana K G in the quiet town of Mannarkkad, his path to storytelling wasn’t planned — it simply found him, like a breeze slipping in through an open window.
“Nilaav Pookkunnidam” is his heartfelt journey through many nights of thought, dream, and shadow — a reflection of his love for stories that whisper more than they say.
This is his first collection — but just the beginning of many moonlit chapters to come.
എഴുത്തിൻ്റെ ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരു യാത്രികൻ ആണ് ശ്രീരാഗ് മണ്ണാർക്കാട്. ശ്രീനിവാസൻ -ശോഭന ദമ്പതികൾക്ക് ജനിച്ച അദ്ദേഹം, ഒരു മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്.
ജീവിതത്തിന്റെ നാനാവിധ അനുഭവങ്ങളും ആഴത്തിലുള്ള ചിന്തകളും അയാളുടെ ഓരോ കഥകളിലേക്കും വഴിതെളിക്കുന്നു. പഴയ പാരമ്പര്യങ്ങളോ പരിശീലനങ്ങളോ ഇല്ലാതെയെങ്കിലും, ഓരോ കഥയിലും യാഥാർത്ഥ്യവും കല്പനയും ചേർന്ന് വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു വെളിച്ചം പടർത്താൻ അദ്ദേഹം ശ്രമിക്കുന്നു. സാഹിത്യകാരനല്ലാത്തതിനാൽ തന്നെ എഴുത്തിൻ്റെ രീതികൾ തികച്ചും വ്യത്യസ്തമാണ്.
രാത്രികളിൽ നിലാവുദിക്കുന്നതുപോലെ വിരിഞ്ഞ കഥകളെല്ലാം ചേർത്തുകൊണ്ടുള്ള 'നിലാവ് പൂക്കുന്നിടം' അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമാണ്.
Read Less... 
				
നിലാവ് പൂക്കുന്നിടം
ചാരുനിശയിലെ നിലാവിനെപ്പോലെ, ഈ കഥാസമാഹാരത്തിലെ ഓരോ കഥയും അനിശ്ചിതത്വത്തിന്റെ ആഴങ്ങളിൽ നിന്നുയർന്ന് ഒരോ പ്രകാശം പകരുന്നു. ഭയത്തിന്റെ കവിളിലൊരു തലോ
നിലാവ് പൂക്കുന്നിടം
ചാരുനിശയിലെ നിലാവിനെപ്പോലെ, ഈ കഥാസമാഹാരത്തിലെ ഓരോ കഥയും അനിശ്ചിതത്വത്തിന്റെ ആഴങ്ങളിൽ നിന്നുയർന്ന് ഒരോ പ്രകാശം പകരുന്നു. ഭയത്തിന്റെ കവിളിലൊരു തലോടലാണ് ഒരു കഥയെങ്കിൽ, സന്ധ്യയുടെ മിഴിയിലൊരിടവേളയാണ് മറ്റൊന്ന്. ജീവിതത്തിന്റെ ചെറുവഴികളിലൂടെയുള്ള യാത്രകളും, കല്പനയുടെ വാനൊലികൾ ചൂണ്ടുന്ന ദൂരങ്ങളുമാണ് ഇവിടെ ചേർത്തിരിക്കുന്ന ഓരോ ഏടുകളും.കാല്പനികതകൾ, ഭ്രമകല്പനകൾ, യാഥാർത്ഥ്യങ്ങൾ... ഓരോ കഥയ്ക്കും അവയുടെ സ്വന്തം നിലാവ്, സ്വന്തമായ ഇരുട്ട്. ഇത് കഥകളുടെ ഒരു രാത്രി യാത്രയാണ് — ചിന്തിപ്പിക്കുന്നതും, സ്പർശിക്കുന്നതും.

				Are you sure you want to close this?
 You might lose all unsaved changes.
 India
India
             Malaysia
Malaysia
             Singapore
Singapore
             UAE
UAE
            The items in your Cart will be deleted, click ok to proceed.