Share this book with your friends

Tatvamasi / തത്ത്വമസി Oru Shaastriyaavalokanam/ ഒരു ശാസ്‌ത്രീയാവലോകനം

Author Name: Muralidharan | Format: Paperback | Genre : Religion & Spirituality | Other Details

ഉദ്ദാലകൻ ശ്വേതകേതുവിന് തത്ത്വമസി ഉപദേശിച്ചത് എന്തിനായിരുന്നു?

തത്ത്വമസിയുടെ യഥാർത്ഥ പൊരുൾ എന്താണ്? 

തത്ത്വമസിയ്ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?

അന്വേഷണം ഉപദേഷ്ടാവിൽ നിന്നും തുടങ്ങുന്നു........

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മുരളീധരൻ

ഡോക്ടർ മുരളീധരൻ- കോഴിക്കോട് മെഡിക്കൽ കോളേജിലെ എം ബിബിഎസ് പഠനത്തിന് ശേഷം ബിരുദാനന്തര ബിരുദ പഠനം പുതുശ്ശേരി ജിപ്മർ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി. സർക്കാർ സർവീസ് രാജിവെച്ച് പാലക്കാട്  നേത്ര രോഗവിദഗ്ദനായി സേവനമനുഷ്ഠിച്ചു വരുന്നു.

Read More...

Achievements

+12 more
View All