Share this book with your friends

51 Cheriya "Valiya" Kadhakal / 51 ചെറിയ "വലിയ" കഥകൾ

Author Name: Abhinand T | Format: Hardcover | Genre : Literature & Fiction | Other Details

ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വളർച്ചയുടെ ഫലമായി, എല്ലാത്തിനും എളുപ്പവഴികൾ തേടിപ്പോകുന്ന പുതിയ കാലത്തെ മനുഷ്യർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ, അഭിമുഖീകരിക്കുന്ന വിചിത്രമായ സാഹചര്യങ്ങൾ, വ്യത്യസ്തമായ അമ്പത്തൊന്ന് ചെറുകഥകളുടെ സഹായത്തോടെ, ആധുനിക സാഹിത്യലോകത്തെ യുവ എഴുത്തുകാരൻ അഭിനന്ദ് റ്റി തൻ്റെ വായനക്കാർക്ക് കാട്ടിക്കൊടുക്കുന്നു

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

അഭിനന്ദ് റ്റി

അഭിനന്ദ് റ്റി (ജനനം: നവംബർ 7, 1999. കേരളം, ഇന്ത്യ) പുതുതായി ഉദിച്ചുയർന്ന ഒരു ഇന്ത്യൻ നോവലിസ്റ്റ് ആണ്. 2024-ൽ പുറത്തിറങ്ങിയ “പിൽസ്കേപ്പ് ട്രിലൊജി” (Pillscape Trilogy) എന്ന ഇംഗ്ളീഷ് നോവൽ പരമ്പരയിൽ “ദി ആക്സിഡെൻ്റൽ വെഞ്ചേർസ് ഓഫ് കിരൺ” “ദി ഡാമേജ്ഡ് പിക്കപ്പ് ട്രക്കറാർ” “ദി ഫ്ലാമ്പോപ്പീയൻ എസ്കപാടെ” (‘The Accidental Ventures of Kiran’, ‘The Damaged Pickup Truckarar’, ‘The Flambopian Escapade’) എന്നീ മൂന്ന് നോവലുകൾ ഉൾപ്പെടുന്നു. കൂടാതെ 2025-ൽ, ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയ “മറന്നുപോയ പരിശുദ്ധ സത്ത: മനുഷ്യ കുലത്തിനൊരു സമർപ്പണം” എന്ന മാനുഷീക മൂല്ല്യങ്ങളെ പറ്റി ചർച്ച ചെയ്യുന്ന ഫിലോസഫി പുസ്തകവും, “ശവപ്പറമ്പായ വെളുത്തുള്ളി തോട്ടം അല്ല കാരണം!” എന്ന തിരക്കഥ പുസ്തകവും പ്രകാശനം ചെയ്തു.  
തുളസി. സി, സുധ. പി എന്നിവരുടെ രണ്ടാം പുത്രൻ, ജേഷ്ഠൻ അരവിന്ദ് റ്റി. മലയാള സാഹിത്യത്തിൽ ബിരുദം, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, അസിസ്റ്റൻ്റ പ്രൊഫസർ യോഗ്യതാ പരീക്ഷയായ യൂ.ജീ.സി നെറ്റിൽ വിജയം എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നേടി.  
സാഹിത്യത്തിനോടും സർഗ്ഗാത്മകയോടുമുള്ള താൽപ്പര്യം അദ്ദേഹത്തെ ഒരു എഴുത്തുകാരൻ ആക്കുവാൻ പ്രേരിപ്പിച്ചു. ആധുനിക ലോകത്ത് പടർന്നു പന്തലിച്ചു കിടക്കുന്ന സ്വാർത്ഥത, ഒറ്റപ്പെടൽ, അക്രമങ്ങൾ തുടങ്ങിയവെ തീർത്തും എതിർക്കുന്ന നിലപാടുകൾ അദ്ദേഹത്തിൻ്റെ എഴുത്തുകളിൽ ശ്രദ്ധേയ ഘടകമാണ്.

Read More...

Achievements

+6 more
View All