കഥകള്‍ പറയുക, കേള്‍ക്കുക എന്നത് മനുഷ്യരുടെ ഒരു കഴിവാണ്, ഇഷ്ടമാണ്. ഇവിടെ, എലിജി എന്ന തിരക്കഥ അത്തരതിലോന്നാണ്ണ്. മെറ്റാ ഫിക്ഷന്‍ എന്ന സാഹിത്യ രീതി ഉപയോഗിച്ച് പറയുന്ന ഒരു പ്രണയ കഥ. എന്നാല്‍ ഇതില്‍ ചര്‍ച്ചകളും, സൌഹൃദവും, കലാലയജീവിതിതത്തിന്റെ നഷ്ടപ്പെട്ട് പോയ രസവും ഒക്കെ കാണാം. ഈ കഥ വായനകാരനെ ചിന്തിപികും, ഒരല്പം വേദനിപ്പിക്കും. തീര്‍ച്ച.