ഒരു രാത്രി സുധാകർ എന്ന് പേരുള്ള ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പോലീസുകാർ ആശയക്കുഴപ്പത്തിലായി. ഡിറ്റക്ടീവ് അഖിലും എസ്. ഐ പ്രഭാകറും കേസന്വേഷിക്കും. ഒടുവിൽ അഖിൽ ബുദ്ധിയോടെ കേസ് തെളിയിക്കും. അപ്പോൾ ആളുകൾ അത്ഭുതപ്പെട്ടു.
12 ഫെബ്രുവരി 2007 നാണ് ആര്യൻ വിനോദ് ജനിച്ചത്. സെൻ. ജോസഫ് ഹൈസ്കൂളിൽ പഠിക്കുന്നു. കൂട്ടുകാരന്റെ പേര് നോയൽ സാം മാത്യൂ . രണ്ടു പേരും ഒരെ സ്കൂളിലാണ് പഠിക്കുന്നത്.