Share this book with your friends

Peyyan Maranna Mazha / പെയ്യാൻ മറന്ന മഴ

Author Name: Jisha K Ram | Format: Paperback | Genre : Literature & Fiction | Other Details

ഒരു സ്ത്രീ ലോകത്തെ അറിയുന്നത്‌ അവളുടെ ഉടലിലുടെയാണ്‌... ജിഷയുടെ വാക്കുകൾ തന്നെ കടമെടുത്താൽ 'പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു പൂക്കളുടെ സൗന്ദര്യത്തിൽ അദ്‌ഭുതം കൂറുന്ന ഒരു പാവാടക്കാരി ' ആയിട്ടാണ്‌ ഓരോ സ്ത്രീയും അവളുടെ യാത്ര തുടങ്ങുന്നത്‌. പിൽക്കാലത്ത്‌ അവൾ ഉടലിലുടെ സ്നേഹത്തെയും ഉടമസ്ഥതയെയും അടിമത്തത്തെയും ചുഷണത്തെയും വേദനയെയും അറിയുന്നു..." കെ. ആർ. മീര

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

ജിഷ കെ. റാം

ജിഷ കെ. റാം. കണ്ടംകോവിൽ കുഞ്ഞിരാമന്റെയും ചിന്നമ്മയുടെയും മകൾ. കണ്ണൂർ ജില്ലയിലെ ചെറുപുഴ ആണ് സ്വദേശം. ചെറുപുഴ ജെ.എം.യു.പി. സ്‌കൂൾ, സെന്റ് മേരീസ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദവും, എംജി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബിഎഡും നേടി. ഇമ ലോക മലയാള ചെറുകഥാപുരസ്‌കാരം, ഫസ്റ്റ് എയ്ഡ് അന്തർദ്ദേശീയ ചെറുകഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കന്ററി സ്‌കൂളിൽ മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു.

Read More...

Achievements

+7 more
View All