'അറിവും ആന്ദവും - വാക്യമാല' എന്ന ഈ ചെറു പുസ്തകം, സമ്മുഖവാക്യമാലയാണ്. പ്രചോദനനാത്മക കുറിപ്പുകളുടെ ഒരു ചെറിയ ശേഖരണം മാത്രം. വളരെ സാധാരണയായി നമ്മുടെ ചുറ്റിലും കാണുന്ന പല വസ്തുക്കളും നമുക്ക് ജീവിത പാഠങ്ങൾ പകർന്നു നൽകുന്നുണ്ട്. അവയിൽ നിന്നെല്ലാം ഉൾക്കൊള്ളുന്ന പാഠങ്ങൾ ചേർത്ത് രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം വായനക്കാർക്ക് ഏറെ പ്രേരണയും പ്രചോദനവും നൽകും.