Share this book with your friends

ELEGY / എലിജി ഒരു തിരക്കഥ

Author Name: Sridev Mohan | Format: Paperback | Genre : Literature & Fiction | Other Details

കഥകള്‍ പറയുക, കേള്‍ക്കുക എന്നത് മനുഷ്യരുടെ ഒരു കഴിവാണ്, ഇഷ്ടമാണ്. ഇവിടെ, എലിജി എന്ന തിരക്കഥ അത്തരതിലോന്നാണ്ണ്. മെറ്റാ ഫിക്ഷന്‍ എന്ന സാഹിത്യ രീതി ഉപയോഗിച്ച് പറയുന്ന ഒരു പ്രണയ കഥ. എന്നാല്‍ ഇതില്‍ ചര്‍ച്ചകളും, സൌഹൃദവും, കലാലയജീവിതിതത്തിന്റെ നഷ്ടപ്പെട്ട് പോയ രസവും ഒക്കെ കാണാം. ഈ കഥ വായനകാരനെ ചിന്തിപികും, ഒരല്പം വേദനിപ്പിക്കും. തീര്‍ച്ച.

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

ശ്രീദേവ് മോഹൻ

ശ്രീദേവ് മോഹന്‍ തന്‍റെ എഴുത്തിന്‍റെ ഭാഗമായി ഇറക്കുന്ന പുതിയ പുസ്തകം: മൂന്നാമത്തെ തിരക്കഥയും അഞ്ചാമത്തെ പുസ്തകവും. സിനിമയും സാഹിത്യവും ഒത്തുചേരുന്ന ഒരു അതുല്യമായ വായന അനുഭവം ഒരുക്കുന്നു, അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ശ്രീദേവ്, ഇവിടെ.

Read More...

Achievements

+2 more
View All