തിരിച്ച് ലോഡ്ജിലെക്ക് മടങ്ങുന്ന വഴി സുന്ദർ ജോർജിന്റെ വീട്ടിൽ നിന്നും ശബ്ദം കേൾക്കുന്നു. ചെന്നു നോക്കിയപ്പോൾ വീടിനുള്ളിൽ ഒരു മൃതദേഹം. പോലീസുകാർ അവിടെ എത്തിയപ്പോൾ അവിടെ മൃതദേഹവും രക്തക്കറയും ഇല്ല. അങ്ങനെ സുന്ദർ ഡിറ്റക്ടീവ് അഖിലിനെ സമീപിക്കുന്നു.
12 ഫെബ്രുവരി 2007 നാണ് ആര്യൻ വിനോദ് ജനിച്ചത്. സെൻ. ജോസഫ് ഹൈസ്കൂളിൽ പഠിക്കുന്നു. കൂട്ടുകാരന്റെ പേര് നോയൽ സാം മാത്യൂ . രണ്ടു പേരും ഒരെ സ്കൂളിലാണ് പഠിക്കുന്നത്.