ആദിയിൽ വചനമുണ്ടായിരുന്നു. വചനം വാക്കാണ്. അക്ഷരമായ വാക്ക്. ഇൗ വാക്കിന്റെ വിനിമയമാണ് പ്രസംഗം.
പ്രസംഗം ഒരു സിദ്ധിയാണ്..... .?
പ്രസംഗം ഒരു സാധനയാണ്....?
പ്രസംഗം സിദ്ധിയും സാധനയുമാണ്.
ഗാന്ധിജി ഒരു പ്രസംഗകൻ ആയിരുന്നില്ല.
വിക്കുള്ള ഇ എം എസ് ഒരു പ്രസംഗകൻ ആയിരുന്നില്ല. അവർക്കൊക്കെ അറിയപ്പെടുന്ന പ്രസംഗകർ ആകാമെങ്കിൽ എന്തകൊണ്ട് നിങ്ങൾക്കും ആയിക്കൂടാ?
അതിന് മനസ്സാകുക.
ജന്മവാസനയെക്കാൾ തീവ്രാഭിലാഷമാണ് ,
പരിശ്രമവും പരിശീലനവുമാണ്
ഒരുവനെ മികച്ച പ്രസംഗകനാക്കുന്നത്.
മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്.
മാർഗ്ഗം ,
"പ്രഭാഷകന്റെ പുസ്തകം"
പ്രസംഗം:സിദ്ധിയും സാധനയിലുണ്ട്