You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകഥകളിലൂടെ, കവിതകളിലൂടെ എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്.
സമ്പന്നമായ രചനാ മുഹൂർത്തങ്ങളിലൂടെ വൈകാരിക സന്ദർഭങ്ങളിലൂടെ കഥകൾ മുന്നേറുമ്പോൾ, സമൂഹത്തിൽ നാളെ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ പോലും പ്രവചന സ്വഭാവത്തിലൂടെ അവതരിപ്പിക്കാൻ കഥാകാരന് സാധിക്കുന്നു. വായനയെ ഒരു നവ്യമായ അനുഭൂതിയായി മാറ്റാൻ ഇത്തരം എഴുത്തുരീതികൾ സഹായിക്കുന്നുണ്ട്. ഒരു കഥയിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളെയും, ജീവിത സാഹചര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്നിടത്ത് കഥ അനുഭവവേദ്യമായി മാറുന്നതായി തോന്നും.
It looks like you’ve already submitted a review for this book.
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.പി.സി റോക്കി
ഈസ്റ്റ് ചോരാനല്ലൂരിൽ പുത്തൻകുടി ചാക്കപ്പന്റേയും ഏല്യയുടെയും മകനായി ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വെസ്റ്റ് ബംഗാളിൽ വിവിധ എക്സ്പോർട്ടിംങ് കമ്പനികളിൽ സ്റ്റെനോഗ്രാഫറായി സേവനമനുഷ്ഠിച്ചു. അസുഖം മൂലം നാട്ടിലെത്തിയ ശേഷം സർക്കാർ സർവ്വീസിൽ പ്രവേശിച്ചു.
ഇ.എസ്.ഐ ആശുപത്രിയിൽ ജോലി ചെയ്തിരുന്നപ്പോൾ ആശുപത്രി ജീവനക്കാരുടെ സംഘടനയായ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ് സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡന്റായും സർക്കാർ ജീവനക്കാരുടെ സംഘടനയായ ഹാൻഡിക്യാപ്ഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായും പ്രവർത്തി ച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും ശോഭിച്ചിരുന്നു.
The items in your Cart will be deleted, click ok to proceed.